Tuesday, January 12, 2010


ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ദുബായ്-യുടെ ഉള്‍വശം എന്നാ പേരില്‍ ഇമെയില്‍ പ്രചരിക്കുന്ന ചിത്രം. പിണറായി വിജയന്‍റെ വീട് പോലെ ഇതും സത്യമാണോ എന്ന് അറിയില്ല.